o ഒഞ്ചിയം ഗ്രാമപഞ്ചായത്ത് കേരളോത്സവം നാളെ ആരംഭിക്കുന്നു
Latest News


 

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് കേരളോത്സവം നാളെ ആരംഭിക്കുന്നു

 *ഒഞ്ചിയം ഗ്രാമപഞ്ചായത്ത് കേരളോത്സവം നാളെ ആരംഭിക്കുന്നു* 



 നാളെ12/11/2022 ന് രാവിലെ 9-മണിക്ക് ഫുഡ്ബോൾ മൽസരം, മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും 


*13/11/2022 ന് രാവിലെ 9-മണിക്ക് സ്പോർട്സ് മൽസരയിനങ്ങളും മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കും


*19/11/2022 ന് രാവിലെ 9-മണിക്ക് ക്രിക്കറ്റ് മൽസര ങ്ങളും ഇതേ ഗ്രൗണ്ടിൽ വച്ച് തന്നെ നടക്കും


*20/11/2022 ന് രാവിലെ 9-മണിക്ക് വോളിബോൾ, ഷട്ടിൽ മൽസരങ്ങൾ മടപ്പള്ളി കോളേജ് വോളി ബോൾ, ഷട്ടിൽ കോർ ട്ടുകളിലാണ് സംഘടിപ്പിച്ചിരിക്കുന്നത്


*20/11/2022 ന് വൈകിട്ട് 3 മണിക്ക് ബാസ്ക്കറ്റ് ബോൾ മൽസരം, മടപ്പള്ളി ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിശ്ചയിച്ചിരിക്കുന്നു


*20/11/2022 ന് വൈകുന്നേരം 4-മണിക്ക് കമ്പവലി മൽസരം, മടപ്പള്ളി കോളേജ് ഗ്രൗണ്ടിൽ നടക്കപ്പെടും 


*26/11/2022 ന് രാവിലെ 9-മണിക്ക് കാർഷിക മൽസരങ്ങളും ഉണ്ടാവും.


*27/11/2022 ന് രാവിലെ 9-മണിക്ക് കലാ മൽസരങ്ങൾ വെള്ളികുളങ്ങര ടൗൺ പരിസരത്ത് വെച്ചാണ് നടത്തുന്നത്


*ഓഫ് സ്റ്റേജ് മൽസരങ്ങൾ (രചനാ മൽസരങ്ങൾ, മെഹന്ദി, ഫ്ലവർ അറേഞ്ച്മെന്റ്, ക്ലേ മോഡൽ) പഞ്ചായത്ത് ഹോളിലും പഞ്ചായത്തിന് താഴെ വെച്ചും നടത്തുന്നതാണ്. 26ന് വൈകീട്ട് വെള്ളികുളങ്ങര യിൽ സാംസ്കാരിക ഘോഷയാത്രയും തുടർന്ന് കലാ മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടന ചടങ്ങും നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

*

Post a Comment

Previous Post Next Post