o നിര്യാതയായി
Latest News


 

നിര്യാതയായി

 *നിര്യാതയായി* 



മയ്യഴി : മഞ്ചക്കൽ കെട്ടിനകത്ത് പരേതനായ കെട്ടിനകത്ത് കരുണാകരൻ്റെ ഭാര്യ കുന്നുംപുറത്ത് ലീല [79] നിര്യാതയായി.


മക്കൾ:അനിൽകുമാർ.കെ (ഫോട്ടോഗ്രാഫർ )

ഓമന.കെ.(അദ്ധ്യാപിക .എം.എം.യു പി സ്കൂൾ,ന്യൂമാഹി )

ശ്രീജ.കെ.കെ ( അനഘ ആർഖ്, മാഹി )


മരുമക്കൾ:സംഗീത.വി.കെ (മുക്കാളി)

പ്രേമരാജൻ .പി.കെ (മെഡിക്കൽ റപ്പ്)

ശ്രീകുമാർ ഭാനു (രാജീവ് ഗാന്ധി ഗവ.ഐ.ടി.ഐ)


സഹോദരങ്ങൾ:പരേതരായ കെ.പി.രാജൻ, കെ.പി.ചന്ദ്രൻ ,കെ.പി.ശാരദ, കെ.പി.നാരായണി, കെ.പി.രോഹിണി.


ശവസംസ്കാരം നവമ്പർ 30 ബുധൻ ഉച്ച 12.00 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ.

Post a Comment

Previous Post Next Post