അന്തരിച്ചു
മാഹി: മുതിർന്ന മാധ്യമ പ്രവർത്തകനും മാഹി മലയാള മനോരമ ലേഖകനുമായ ചുണ്ടയിൽ സി. ദാസൻ (75) അന്തരിച്ചു.
പഴയ കാല പ്രമുഖ കോൺഗ്രസ് പ്രവർത്തകനായിരുന്നു.
ഭാര്യ: കേളൻകണ്ടി വിമല.
മക്കൾ: രമ്യ (തലശ്ശേരി ജില്ലാ കോടതി), ഭവ്യ ദാസ് (അസി. മാനേജർ, കനറാ ബാങ്ക് പള്ളൂർ), അർജുൻ ദാസ് (ജേർണലിസം വിദ്യാർഥി), പരേതയായ ദിവ്യ.
മരുമക്കൾ: രാജേഷ് (ട്രഷറി ഓഫിസർ, തൊട്ടിൽപ്പാലം), പ്രിയേഷ് (തലശേരി ജില്ല കോടതി).
സഹോദരങ്ങൾ: കൗസല്യ (കൂർഗ്), വനജ (മുംബൈ), പവിത്രൻ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), ഹൈമാവതി, സുരേഷ് ബാബു, പരേതരായ സി. ഗോപാലൻ, സി. ദാമു, സി.ചന്ദ്രൻ .
സംസ്കാരം: വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
Post a Comment