ശൈത്യകാല കളരി ആരംഭവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും.
ചോമ്പാല : ചോമ്പാല. കറപ്പക്കുന്ന് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 5 /11/ 22ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് കോട്ടക്കൽ കണാരൻ ഗുരുക്കൾ സ്മാരക കളരി വിദ്യാപഠന കേന്ദ്രത്തിൽ വച്ച് നടത്തുന്ന പരിപാടികൾ സി എച്ച് പവിത്രൻ [പ്രസിഡണ്ട് ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ] സ്വാഗാ തവും, ആയിഷ ഉമ്മർ (പ്രസിഡണ്ട് അഴിയൂർ ഗ്രാമപഞ്ചായത്ത്) ഉദ്ഘാടനവും ചെയ്യും.
ഗിരിജ (പ്രസിഡണ്ട് വടകര ബ്ലോക്ക് പഞ്ചായത്ത്) ആശംസ നിഷ പി പി (മെമ്പർ ജില്ലാ പഞ്ചായത്ത് കോഴിക്കോട് ജില്ല)
പ്രീത.പി.കെ (വാർഡ് മെമ്പർ അഴിയൂർ ഗ്രാമപഞ്ചായത്ത്) ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അസിസ്റ്റൻറ് അബ്ദുൽ റക്കീബ് (കോസ്റ്റൽ പോലീസ്സ്റ്റേഷൻ വടകര ) കളരി മർമ്മ ചികിത്സാ വിദഗ്ധൻ ദുർഘാ ദാസ്, കോഴിക്കോട് എന്നിവർ ക്ലാസ്സ് എടുക്കുന്നതായിരിക്കും തുടർന്ന് കളത്തിൽ സുരേന്ദ്രൻ ഗുരുക്കളുടെ നേതൃത്വത്തിൽ മുതിർന്നവർക്കും കുട്ടികൾക്കും സ്ത്രീകൾക്കും ഉള്ള ശൈത്യകാല കളരി പരിശീലനാരംഭം.
Post a Comment