*തപാൽ ആധാർ മേള സംഘടിപ്പിച്ചു*
അഴിയൂർ ഗ്രാമപഞ്ചായത്ത് 09,11,14,15 എന്നീ വാർഡുകളുടെ നേതൃത്വത്തിൽ തപാൽ മേള സംഘടിപ്പിച്ചു.
മേളയിൽ
ആധാർ കാർഡ് തെറ്റുകൾ തിരുത്തൽ ,സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങൽ എന്നീ ആവശൃങ്ങൾക്ക് നിരവധി ആളുകൾ സേവനം ഉപയോഗപ്പെടുത്തി.
വാർഡ് മെമ്പർമാരായ പ്രമോദ് മാട്ടാണ്ടി ,കവിത അനിൽകുമാർ, ജയചന്ദ്രൻ. കെ.കെ.
തപാൽ ജീവനക്കാരായ ശ്രീനിൽ,വിനോദൻ, സുനിത, അനുരൂപ് സുബിൻ എന്നിവർ നേതൃത്വം നൽകി

Post a Comment