o ശിലാസ്ഥാപന കർമ്മം* *മുഖ്യമന്ത്രി നിർവ്വഹിക്കും*
Latest News


 

ശിലാസ്ഥാപന കർമ്മം* *മുഖ്യമന്ത്രി നിർവ്വഹിക്കും*

 *ശിലാസ്ഥാപന കർമ്മം* 
 *മുഖ്യമന്ത്രി നിർവ്വഹിക്കും* 




മാഹി രാജിവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജ് പുതിയ ഹോസ്പിറ്റൽ ആൻഡ് ഹോസ്റ്റൽ  കോംപ്ളക്സിന്റെ ശിലാസ്ഥാപന കർമ്മം 

നവംബർ 28 തിയതി, തിങ്കൾ 3 മണിക്ക്  മാഹി കക്കാട്ട് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച്

പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി    നിർവഹിക്കും.


പരിപാടിയിൽ മാഹി എം എൽ എ  രമേശ് പറമ്പത്ത് അധ്യക്ഷത വഹിക്കും. പോണ്ടിച്ചേരി ഹെൽത്ത് സെക്രട്ടറി സി. ഉദയകുമാർ ഐ.എ. സ് .  ഹെൽത്ത് ആൻഡ് ഫാമിലി വെൽഫേർ ഡയരക്ടർ  ഡോ.ജി. ശ്രീരാമലു , ഐ എസ് എം ഡയറകർ  ഡോ.ആർ. ശ്രീധരൻ, മാഹി , റീജിയണൽ അഡ്മിനിസ്‌ട്രേറ്റർ ശിവരാജ് മീണ, പി കെ എം സി ഡയരക്ടർ ഡോ. സി. ഉദയശങ്കർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.


ആയുർവേദ കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ 2014, 2015,2016 ബാച്ച് സ്റുഡന്റ്‌സിന്റെ   ഗ്രാജുവേഷൻ പ്രോഗ്രാമും  നടക്കും.



 ഡോ.കുബേർസംഘ് (പ്രിൻസിപ്പൽ,) ഡോ.ശിവരാമ കൃഷ്ണ (ഡെപ്യൂട്ടി സൂപ്രണ്ട്) പ്രോഗ്രാം മീഡിയ കമ്മീറ്റി ഭാരവാഹികളായ

ഡോ. ജലാലുദീൻ ,

ഡോ. വേദവ്യാസ്‌ ,

ഡോ. ഷൈൻ എസ്. നായർ. എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post