o മരണപെട്ടു
Latest News


 

മരണപെട്ടു


മരണപെട്ടു



മാഹി : ഹസ്സൻമുക്കിൽ കളത്തിൽ ഇസ്മായിൽ (75)രതന്ഗിരിയിൽ വെച്ച് മരണപെട്ടു. 

പരേതരായ മമ്മൂ മറിയം എന്നവരുടെ മകനാണ്, 

ഭാര്യ :മുക്കാടത് റാബിയ

 മക്കൾ :ഇസ്നാസ് (അബുദാബി), സഫർനാസ് (ദുബായ്) റജിയ

 മരുമകൻ : മഷൂദ്, സഹോദരൻ മുസ്തഫ,

 ഖബറടക്കം ഇന്ന്‌ രാത്രി ശ്രീകണ്ടാപുരം ചെങ്ങളായി മസ്ജിദ് ഖബ്ർസ്ഥാനിൽ

Post a Comment

Previous Post Next Post