*ഇന്ദിരാഗാന്ധിയുടെ രക്താ സാക്ഷി ദിനം അനുസ്മരണദിനമായി ആചരിച്ചു* .
മാഹി :മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38-ാം രക്താ സാക്ഷി ദിനം ചൂടിക്കോട്ട രാജീവ് ഭവന്റെ ആഭിമുഖ്യത്തിൽ അനുസ്മരണദിനമായി ആചരിച്ചു.
ചൂടിക്കൊട്ട ദേശത്ത് നടന്ന പരിപാടിയിൽ ഇന്ദിരാഗാന്ധിയുടെ ചായാചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണഭാഷണവും നടന്നു.
കെ.എം രവി , അജയൻ പൂഴിയിൽ ,മുഹമ്മദ് സർഫാസ്,ശ്രെയസ്സ് കെ. എം, എന്നിവർ നേതൃത്വം നൽകി.


Post a Comment