Home അജ്ഞാൻ മരണപ്പെട്ടു MAHE NEWS October 18, 2022 0 അജ്ഞാൻ മരണപ്പെട്ടു മാഹി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഏകദേശം 65 വയസ്സ് പ്രായമുള്ള മദ്ധ്യവയസ്കൻ മരണപ്പെട്ടു ഇയാളെ പറ്റി വല്ല വിവരവും അറിയുന്നവർ മാഹി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക മൃതദേഹം മാഹി ആശുപത്രി മോർച്ചറിയിൽ - cont No : 0490-2332323
Post a Comment