o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി




ചൊക്ലി: ചൊക്ലി കവിയൂർ കൈരളിമുക്കിൽ രയരോത്ത് തൈയ്യുള്ളതിൽ ഹംസ (78) നിര്യാതനായി.


പരേതരായ പഞ്ചാരന്റെവിട അബ്ദുള്ള ഹാജിയുടേയും തയ്യുള്ളതിൽ സാറ ഉമ്മയുടേയും മകനാണ്.


അവിവാഹിതനാണ്. 


സഹോദരങ്ങൾ: ആയിഷ, ശരീഫ, 

പരേതരായ അഹമ്മദ്, റുഖിയ, ഫാത്തിമ.


ജനാസ നമസ്കാരം: ഇന്ന് ബുധനാഴ്ച (26/10/2022) രാവിലെ 11.30ന് കവിയൂർ പാറമ്മൽ ജുമാ മസ്ജിദിൽ. 


ശേഷം ഖബറടക്കം പെരിങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post