o വൈദ്യുതി മുടങ്ങും*
Latest News


 

വൈദ്യുതി മുടങ്ങും*

 *വൈദ്യുതി മുടങ്ങും* 



അറിയിപ്പ്: 27-10 -2022 ന് വ്യാഴാഴ്ച്ച  HTലൈനിൽ വർക്ക് നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിക്സിറ്റി ഓഫീസിൻ്റെ പരിധിയിൽ വരുന്ന  പ്രിയദർശിനി ബസ്സ്റ്റോപ്പ് മുതൽ പന്തക്കൽ, നവോദയ സ്ക്കൂൾ, മൊട്ടേമ്മൽ, മൂലക്കടവ് ,കോപ്പാലം,മാക്കുനി എന്നീ  പ്രദേശങ്ങളിൽ  കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

Post a Comment

Previous Post Next Post