o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 *മരണപ്പെട്ടു* 




മാഹി : മാഹി ചൂടിക്കോട്ട റോഡിൽ കൂരാം കുന്നുമ്മൽ വീട്ടിൽ കെ കെ  പ്രദീപൻ [59] മരണപ്പെട്ടു.

മാഹി മുൻസിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയാണ്

പരേതരായ ശങ്കരന്റെയും , നാരായണിയുടെയും മകനാണ്.


ഭാര്യ : ഗിരിജ

മക്കൾ: അജേഷ്, അഭിഷേക്

മരുമക്കൾ : മഞ്ജുഷ, തീർത്ഥ

സഹോദരങ്ങൾ: ബാലൻ, പവിത്രൻ , രാജൻ , സുധാകരൻ, സജില, പരേതരായ അംബുജാക്ഷി, വിശ്വൻ

Post a Comment

Previous Post Next Post