o AKMTWAമെമ്പർഷിപ് വിതരണവും ജീവ സുരക്ഷാ നിധി ഇൻഷൂറൻസ് രജിസ്ട്രെഷനും സംഘടിപ്പിച്ചു*
Latest News


 

AKMTWAമെമ്പർഷിപ് വിതരണവും ജീവ സുരക്ഷാ നിധി ഇൻഷൂറൻസ് രജിസ്ട്രെഷനും സംഘടിപ്പിച്ചു*

 *AKMTWAമെമ്പർഷിപ് വിതരണവും ജീവ സുരക്ഷാ നിധി ഇൻഷൂറൻസ് രജിസ്ട്രെഷനും സംഘടിപ്പിച്ചു*



അഴിയൂർ :AKMTWAആൾ കേരള മാർബിൾ&ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ അഴിയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കായ് പുതിയ മെമ്പർഷിപ് കാർഡ് വിതരണവും തൊഴിലാളികളുടെ ഉന്നമനത്തിനും സംരക്ഷണത്തിനുമായുള്ള ജീവ സുരക്ഷാ നിധി ഇൻഷൂറൻസ് രജിസ്ട്രെഷനും സംഘടിപ്പിച്ചു മുക്കാളി വ്യാപാരി ഓഫീസ് ഹാളിൽ വച്ച് സംഘടിപ്പിച്ച യോഗത്തിൽ  അഴിയൂർ യൂണിറ്റ് സെക്രട്ടറി വിജേഷ് വി എം സ്വാഗതവും പ്രസിഡന്റ് പ്രശാന്ത് പാണിശേരി അധ്യക്ഷതയും വഹിച്ചു തുടർന്ന് മെമ്പർഷിപ്പ് കാർഡ് വിതരണോത്ഘാടനം   സംസ്ഥാനസെക്രട്ടറി ഷാജി മണിയൂർ നിർവഹിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി ജില്ലാസെക്രട്ടറി പ്രജീഷ് മാണിക്കോത്, സംസ്ഥാന കമ്മിറ്റി അംഗം ഷമേജ്,

വടകര മണ്ഡലം സെക്രട്ടറി സതീഷ് എം, മണ്ഡലം പ്രസിഡന്റ് മനോഹരൻ ഒഞ്ചിയം, ട്രഷറർ സുനീഷ് പാമ്പള്ളി  തുടങ്ങിയവരും സംസാരിച്ചു അഴിയൂർ യൂണിറ്റ് ജോയിൻ സെക്രട്ടറി അനീഷ് നന്ദിയും രേഖപെടുത്തി...

Post a Comment

Previous Post Next Post