മാഹി SNDP യൂണിയന്റെ ആഭിമുഖ്യത്തിൽ ചതയ ദിനാഘോഷങ്ങളുടെ ഭാഗമായി മാനവ മൈത്രി സമ്മേളനം സംഘടിപിച്ചു.*
Latest News
മാഹി SNDP യൂണിയന്റെ ആഭിമുഖ്യത്തിൽ ചതയ ദിനാഘോഷങ്ങളുടെ ഭാഗമായി മാനവ മൈത്രി സമ്മേളനം സംഘടിപിച്ചു.*
MAHE NEWS0
*മാഹി SNDP യൂണിയന്റെ ആഭിമുഖ്യത്തിൽ ചതയ ദിനാഘോഷങ്ങളുടെ ഭാഗമായി മാനവ മൈത്രി സമ്മേളനം സംഘടിപ്പിച്ചു.*
SNDP മാഹി യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന
മാനവമൈത്രി സമ്മേളനം രമേശ് പറമ്പത്ത് എം.എൽ എ ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠം സ്വാമികൾ ശ്രീമദ് ഗുരുപ്രസാദ് സ്വാമി യൂണിയൻ ഓഫീസ് ഉൽഘാടനം ചെയ്ത് മുഖ്യ ഭാഷണം നടത്തി.
മാഹി SNDP യൂണിയൻ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ
മുൻ ആഭ്യന്തര മന്ത്രി.ഇ വത്സരാജ്,ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡണ്ട്
മോഹനൻ പൊന്നമ്പത്ത്, ശിവഗിരി ഗുരുധർമ്മ പ്രചരണ സഭ രജിസ്ട്രാർ സി.ടി.അജയകുമാർ .എ .ദിനേശൻ, ഖാസി ഷറഫുദ്ദീൻ അഷറഫിയ,, തലശ്ശേരി- മാഹി ഖാസി ടി.എസ്.ഇബ്രാഹിം കുട്ടി മുസ്ല്യാർ, പ്രൊഫ: കെ.ഇ.ഇസ്മായിൽ, വടക്കൻ ജനാർദ്ദനൻ, എ.ദിനേശൻ, എ.വി.യൂസഫ്, അഡ്വ.പ്രസീന ശ്രീജിത്ത് സംസാരിച്ചു. SNDP യൂണിയൻ ജന സിക്രട്ടറി സജിത്ത് നാരായണൻ സ്വാഗതവും, എം.ശ്രീജയൻ നന്ദിയും പറഞ്ഞു.
Post a Comment