o ശ്രീനന്ദ് വിനോദിന് വരവേൽപ്പ് നൽകി
Latest News


 

ശ്രീനന്ദ് വിനോദിന് വരവേൽപ്പ് നൽകി

ശ്രീനന്ദ് വിനോദിന് വരവേൽപ്പ് നൽകി



മാഹി:ഫ്ളവേഴ്സ് ടോപ് സിംഗറിൽ ഒന്നാം സ്ഥാനം നേടിയ ശ്രീനന്ദ് വിനോദിനെ ആദരിച്ചു. വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര സമിതി കന്നി സംക്രമ മഹോത്സവത്തോടനുബന്ധിച്ച് മാഹി പാറക്കൽ പരിസരത്തവെച്ച് ചെണ്ട മേളത്തിൻ്റെ അകമ്പടിയോടെ ക്ഷേത്ര സമിതി പ്രസിഡണ്ട് രഞ്ചിത്ത് പാറമ്മേൽ ഷാൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രതീശൻ, പ്രദീപൻ, ആനന്ദ് രാജു തുടങ്ങിയവർ നേതൃത്വം നൽകി 

Post a Comment

Previous Post Next Post