ഡി വൈ എഫ് ഐ കുന്നുമ്മക്കര മേഖലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിക്കുന്നു
കുന്നുമ്മക്കര മേഘലയിലെ യൂനിറ്റ് തല പൂക്കള മത്സരവും ,ഓണം സെൽഫികോണ്ടസ്റ്റ് മത്സരവും സംഘടിപ്പിക്കുന്നു .സെപ്റ്റമ്പർ 8 ന് 5 മണിക്ക് മുമ്പായി ഫോട്ടോകൾ അയക്കണം .അയക്കേണ്ട നമ്പർ
7034014842 ,9661327161 എന്ന നമ്പറിലേക്ക് അയക്കേണ്ടതാണ് എന്ന് ഡി വൈ എഫ് ഐ കുന്നുമ്മക്കര മേഘലാ കമ്മിറ്റി അറിയിച്ചു

Post a Comment