നിര്യാതനായി
ന്യൂമാഹി: കുറിച്ചിയിൽ മാതൃക ബസ്സ് സ്റ്റോപ്പിന് സമീപമുള്ള ബൈത്തുൽ പരിയാട്ടിൽ
പി. ആബു ഹാജി (84 ) നിര്യാതനായി.
പരേതരായ ഉമ്മർ കുട്ടി മൂപ്പന്റെയും, പരിയാട്ട് സൈനബയുടെയും മകനാണ്
ഭാര്യമാർ: എം. കെ. സെയ്ത്തു (പ്രസിഡണ്ട്, ന്യൂമാഹി ഗ്രാമ പഞ്ചായത്ത്, ഡയരക്ടർ പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക്), പരേതയായ നബീസു
മക്കൾ : ഷരീഫ്, സറീന, സഫീർ, പരേതനായ സിറാജ്.
മരുമക്കൾ: എം. കെ. സീനത്ത് (ചമ്പാട്), മനാഫ് (ദുബായ്), സീനത്ത് (പുന്നോൽ).
സഹോദരങ്ങൾ: പരേതരായ അബുബക്കർ, മമ്മു, ഹുസൈൻ, മൂസ്സ, നബീസു, ഹവ്വ ഉമ്മ, മറിയം.
ഖബറടക്കം: ബുധനാഴ്ച (07/09/2022) രാവിലെ 9.30 ന് പുന്നോൽ മീത്തലെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment