o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി



ന്യൂമാഹി:  കുറിച്ചിയിൽ മാതൃക ബസ്സ് സ്റ്റോപ്പിന് സമീപമുള്ള ബൈത്തുൽ പരിയാട്ടിൽ  

പി. ആബു ഹാജി (84 ) നിര്യാതനായി. 


പരേതരായ ഉമ്മർ കുട്ടി മൂപ്പന്റെയും, പരിയാട്ട് സൈനബയുടെയും മകനാണ്


ഭാര്യമാർ: എം. കെ.  സെയ്ത്തു (പ്രസിഡണ്ട്, ന്യൂമാഹി ഗ്രാമ പഞ്ചായത്ത്, ഡയരക്ടർ പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക്),  പരേതയായ നബീസു


മക്കൾ : ഷരീഫ്, സറീന, സഫീർ, പരേതനായ സിറാജ്.


മരുമക്കൾ: എം. കെ. സീനത്ത് (ചമ്പാട്), മനാഫ് (ദുബായ്), സീനത്ത് (പുന്നോൽ).


സഹോദരങ്ങൾ: പരേതരായ അബുബക്കർ, മമ്മു, ഹുസൈൻ, മൂസ്സ, നബീസു, ഹവ്വ ഉമ്മ, മറിയം.


ഖബറടക്കം: ബുധനാഴ്ച (07/09/2022) രാവിലെ 9.30 ന് പുന്നോൽ മീത്തലെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post