*മാഹി രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ ദ്വിവത്സര കോഴ്സിന് ഇൻ്റർവ്യൂ*
മാഹി: മാഹി രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ ഒഴിവു വന്ന സീറ്റുകളിലേക്ക് ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ മാഹിയിലെയും കേരളത്തിലേയും ആളുകൾക്ക് തത്സമയ അഡ്മിഷൻ 14/09/22 ബുധനാഴ്ച രാവിലെ രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐയിൽ വച്ച് നടത്തപ്പെടുന്നതാണ്.
എസ് എസ് എൽ സി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ടി സി, കോൺടാക്റ്റ് സർട്ടിഫിക്കറ്റ്, എന്നീ രേഖകളുമായി രാവിലെ പത്ത് മണിക്ക് ഹാജരാവുക.
തൊഴിൽ സാധ്യതയുള്ള ദ്വിവത്സര കോഴ്സായ ഫിറ്റർ ട്രേഡിലേക്കാണ് അഡ്മിഷൻ വാർഷിക ഫീസ് :₹ 5000. മൂന്ന് ഇൻസ്റ്റാൾമെന്റിൽ അടക്കാവുന്നതാണ്
*വിശദ വിവരങ്ങൾക്ക്: 9495744339*

Post a Comment