o കേരളീയ വിദ്യാർഥികൾക്ക് മാഹിയിൽ പ്ലസ് വണ്ണിന് അവസരം
Latest News


 

കേരളീയ വിദ്യാർഥികൾക്ക് മാഹിയിൽ പ്ലസ് വണ്ണിന് അവസരം

 കേരളീയ വിദ്യാർഥികൾക്ക് മാഹിയിൽ പ്ലസ് വണ്ണിന് അവസരം 



മാഹി : മയ്യഴി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ ഒഴിവുള്ള പ്ലസ് വൺ സീറ്റുകളിലേക്ക് കേരളീയ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു . അപേക്ഷാ ഫോറം മാഹി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സപ്തംബർ 5 , 6 തിയ്യതികളിലായി വിതരണം ചെയ്യുന്നതും സപ്തംബർ 9 വരെ അപേക്ഷിക്കാവുന്നതുമാണ് . നേരത്തേ ഓൺലൈനിൽ അപേക്ഷിച്ചവർ വീണ്ടും ഓഫ് ലൈനിൽ അപേക്ഷിക്കേണ്ടതില്ലെന്ന് മാഹി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് അറിയിച്ചു .

Post a Comment

Previous Post Next Post