o എം.എൽ.എ.അസീസിൻ്റെ വീട് സന്ദർശിച്ചു
Latest News


 

എം.എൽ.എ.അസീസിൻ്റെ വീട് സന്ദർശിച്ചു

 എം.എൽ.എ.അസീസിൻ്റെ വീട് സന്ദർശിച്ചു.



ചോമ്പാൽ ഹാർബറിൽ നിന്നും കഴിഞ്ഞ 25 ന് കടലിൽ തോണി മറിഞ്ഞ് മരണപ്പെട്ട അഴിയൂർ പൂഴിത്തലയിലേ ചിള്ളിപ്പറമ്പിൽ അസീസിൻ്റെ വീട് വടകര എം.എൽ.എ., കെ.കെ.രമ സന്ദർശിച്ച് വീട്ടുകാരെ സമാശ്വസിപ്പിച്ചു.

മരിച്ച ചിള്ളിപ്പറമ്പിൽ അസീസിനും, മാടാക്കര വലിയ പുരയിൽ അച്ചു തൻ എന്നിവരുടെ കുടുംബത്തിന് സർക്കാർ സഹായധനം നൽകണമെന്ന് എം.എൽ.എ.ആവശ്യപ്പെട്ടു.അഴിയൂർ പഞ്ചായത്ത് മുസ്ലീ ലീഗ് പ്രസിഡണ്ട് ഇസ്മായിൽ അജ്മാൻ ,കാസ്മിനെല്ലോളി, പി.കെ.കാസിം, ഏ.വി.ഇസ്മായിൽ, മഹമൂദ് ഫനാർ എന്നിവർ സന്നിഹിതരായി.

Post a Comment

Previous Post Next Post