o നിവേദനം നല്കി
Latest News


 

നിവേദനം നല്കി

 നിവേദനം നല്കി



അഴിയൂർ പഞ്ചായത്ത് യു ഡി എഫ് ഭരണത്തിന്റെ ജനവിരുദ്ധ, വികസനവിരുദ്ധ നയങ്ങൾക്കെതിരെ സംപ്തംബർ 19 ന് എൽ ഡി എഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തുന്ന ധർണയുടെ മുന്നോടിയായി അഴിയൂർ ഗ്രാമപഞ്ചായത്ത് സിക്രട്ടറി അരുൺ കുമാറിനു മുൻപിൽ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേതനം എൽ ഡി എഫ് കൺവീനർ എം പി ബാബുവിന്റെ നേതൃത്വത്തിൽ  സമർപ്പിച്ചു.വി പി ജയൻ, മുബാസ് കല്ലേരി,അനിൽ കുമാർ വി പി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post