o ജെ.സി.ഐ ടെലിച്ചറിയുടെ ജേസി വാരാഘോഷം സമാപിച്ചു.
Latest News


 

ജെ.സി.ഐ ടെലിച്ചറിയുടെ ജേസി വാരാഘോഷം സമാപിച്ചു.

 

ജെ.സി.ഐ ടെലിച്ചറിയുടെ ജേസി വാരാഘോഷം സമാപിച്ചു.




ജെ.സി.ഐ ടെലിച്ചറിയുടെ ജേസി വാരാഘോഷം സമാപിച്ചു. സെപ്റ്റംബർ 9 മുതൽ 15 വരെയാണ് പരിപാടി നടന്നത് .പരിപാടിയോടനുബന്ധിച്ച് വിവിധ മേഖലകളിൽ ഉള്ള വരെ ആദരിച്ചു.ജോമി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.ജെ സി ഐ ടെലിച്ചറി പ്രസിഡൻ്റ് അലങ്കാർ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ലിൻസി ബിജു, ജിപേഷ് തുടങ്ങിയവർ സംസാരിച്ചു.ശ്രീജേഷ്, സുജേഷ്, സന്തോഷ് കുമാർ, ബൈജു കോട്ടായി, വിനീഷ് കുമാർ, അഡ്വ അഷ്ലി, പി ശിവദാസൻ, നവീൻ മാധവൻ, എന്നിവരെയാണ് ആദരിച്ചത്.കമൽ പത്ര അവാർഡ് തലശ്ശേരി മിഴികണ്ണാശുപത്രി ഉടമ അശ്വതി രജീഷ് ചടങ്ങിൽ വെച്ച് ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post