o നിര്യാതനായി
Latest News


 

നിര്യാതനായി

 *നിര്യാതനായി* 



മാഹി വളവിൽ ജവഹർ മന്ദിരത്തിന് സമീപം പട്ടാണി പ്പറമ്പത്ത് കൃഷ്ണൻ (90) നിര്യാതനായി.

 പരേതരായ കുഞ്ഞുണ്ണി -ദമയന്തി ദമ്പതികളുടെ മകനാണ്.


ഭാര്യ കാർത്ത്യായനി


മക്കൾ : വത്സൻ ( ഷാർജ്ജ)

അജിത, ബേബി, ബീന, പ്രീത, അനിത


മരുമക്കൾ : ശ്രീധരൻ , ശ്രീനിവാസൻ (കൊയിലാണ്ടി) വിനയൻ (അഴീക്കോട് )അനിൽ (കൊയിലാണ്ടി), ബിന്ദു


ശവസംസ്കാരം ഇന്ന് (10/9/2022 ) ന് വൈകുന്നേരം 4.30 ന് മാഹി പൊതുശ്മശാനത്തിൽ

Post a Comment

Previous Post Next Post