o അന്തരിച്ചു
Latest News


 

അന്തരിച്ചു

 അന്തരിച്ചു.




കണ്ണൂർ. കേരള ഹൈക്കോടതി ജഡ്ജി മുഹമത് മുസ്തകിന്റെ പിതാവും കണ്ണൂരിലെ പ്രമുഖഅഭിഭാഷകനുമായ കണ്ണൂർ താനസൈനസിൽ അഡ്വ. മുസ്തഫ (90). അന്തരിച്ചു .

ഭാര്യ.അയ്യൂമാന്റെക്കത്. സൈനബി.


മക്കൾ. അബൂബക്കർ സീദീഖ് (അബുദാബി )മുഹമ്മദ് ഫാറൂഖ് (സൗദി അറേബ്യ )മുഹമ്മദ് റഫീഖ് (മംഗലാപുരം )ഫാത്തിമ ദുബായ്.


 മരുമക്കൾ :ഇസ്മിറ സിദീഖ്(തലശ്ശേരി )റഷീദ തിരുരങ്ങാടി. ആമീന. എറണാകുളം. ശബാന അഴിയൂർ (hsst G H S S. മഞ്ചേശ്വരം )

ഡോക്ടർ. മുഹമ്മദ് ഷഫീഖ് (mediore hospital ദുബായ് )

Post a Comment

Previous Post Next Post