o അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച സ്ഫോടക ശേഖരം പിടികൂടി.
Latest News


 

അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച സ്ഫോടക ശേഖരം പിടികൂടി.

 

അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച സ്ഫോടക ശേഖരം പിടികൂടി.



തലശേരി: അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച സ്ഫോടക ശേഖരം പിടികൂടി. ന്യൂമാഹി പൊലിസ് സ്റ്റേഷന്‍പരിധിയിലെ മാടപ്പീടികയ്ക്കു സമീപം പി.എം പ്രദീപന്റെ വീട്ടിനുള്ളിലാണ് സൂക്ഷിച്ച നിലയില്‍ സ്ഫോടക ശേഖരം കണ്ടെത്തിയത്. വെടിമരുന്ന്, നിരോധിച്ച ഓലപ്പടക്കം, സള്‍ഫര്‍, വെടിയുപ്പ്, കരി തുടങ്ങിയ നിര്‍മാണ സാമഗ്രികകളാണ് കണ്ടെത്തിയത്. ന്യൂമാഹി എസ്.ഐ വിപിനും സംഘവുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Post a Comment

Previous Post Next Post