o പൂക്കള മത്സരം
Latest News


 

പൂക്കള മത്സരം

 

പൂക്കള മത്സരം



മാഹി : തീരം സാംസ്ക്കാരിക വേദിയുടെ 10-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി

തിരുവോണനാളിൽ നടക്കുന്ന  പൂക്കള മത്സരത്തിൽ പേര് നല്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് റജിസ്റ്റർ ചെയ്യുക.


9159609095

8025244430


നിബന്ധനകൾ :

പൂക്കത്തിൽ പത്ത് തരം [നിറം ]പൂക്കൾ ഉണ്ടായിരിക്കണം


തിരുവോണനാളിൽ രാവിലെ 9 മണിക്ക് മുമ്പ് പൂക്കളം തയ്യാറായിരിക്കണം.


പൂക്കളല്ലാതെ മറ്റൊന്നും [ വരി, തെങ്ങിൻ പൂങ്കുല ഉപയോഗിക്കാം]പൂക്കളത്തിൽ ഉപയോഗിക്കാൻ പാടില്ല



മാഹി ടൗണിനുള്ളിലുള്ളവർക്ക് മാത്രമാണ് പങ്കെടുക്കുവാനസരം

Post a Comment

Previous Post Next Post