പൂക്കള മത്സരം
മാഹി : തീരം സാംസ്ക്കാരിക വേദിയുടെ 10-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി
തിരുവോണനാളിൽ നടക്കുന്ന പൂക്കള മത്സരത്തിൽ പേര് നല്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെട്ട് പേര് റജിസ്റ്റർ ചെയ്യുക.
9159609095
8025244430
നിബന്ധനകൾ :
പൂക്കത്തിൽ പത്ത് തരം [നിറം ]പൂക്കൾ ഉണ്ടായിരിക്കണം
തിരുവോണനാളിൽ രാവിലെ 9 മണിക്ക് മുമ്പ് പൂക്കളം തയ്യാറായിരിക്കണം.
പൂക്കളല്ലാതെ മറ്റൊന്നും [ വരി, തെങ്ങിൻ പൂങ്കുല ഉപയോഗിക്കാം]പൂക്കളത്തിൽ ഉപയോഗിക്കാൻ പാടില്ല
മാഹി ടൗണിനുള്ളിലുള്ളവർക്ക് മാത്രമാണ് പങ്കെടുക്കുവാനസരം

Post a Comment