*മകളേക്കാൾ മികവ് പുലർത്തിയ എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ നൽകി കൊലപ്പെടുത്തി .*
പുതുച്ചേരി :പഠനത്തിൽ മകളേക്കാൾ മികവ് പുലർത്തിയ എട്ടാം ക്ലാസുകാരനെ സഹപാഠിയുടെ അമ്മ ജ്യൂസ് പാക്കറ്റിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തി . പുതുച്ചേരിയുടെ ഭാഗമായ കാരക്കലിലാണ് സംഭവം . കാരക്കൽ നെഹ്റു നഗറിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും രാജേന്ദ്രൻ - മാലതി ദമ്പതികളുടെ മകനുമായ ബാലമണികണ്ഠനാണ് ( 13 ) മരിച്ചത് . സംഭവത്തിൽ സഹപാഠിയുടെ മാതാവ് സഹായറാണി വിക്ടോറിയയെ ( 42 ) പൊലീസ് അറസ്റ്റ് ചെയ്തു .

Post a Comment