സെമിനാർ ഉദ്ഘാടനം ചെയ്തു
ഒറ്റ തവണ പ്ലാസ്റ്റിക് ഉപയോഗം നിയന്ദ്രിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ ഇ വത്സരാജ് സിൽവർ ജുബിലി ഹാൾ മാഹിയിൽ ബഹുമാനപ്പെട്ട മയ്യഴി എം എൽ എ ശ്രി രമേശ് പറമ്പത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് തുടക്കം കുറിച്ചു. മുനിസിപ്പൽ കമ്മിഷണർ വി സുനിൽകുമാർ, റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീന എന്നിവർ പങ്കെടുത്തു. Dr. പി രവീന്ദ്രൻ, അസിസ്റ്റന്റ് പ്രൊഫസർ മഹാത്മാ ഗാന്ധി ഗവണ്മെന്റ് ആർട്സ് & സയൻസ് കോളേജ് മാഹി, സക്കറിയ ജോയ്, സി ഇ ഒ, നോർത്തംപ്സ് കൊച്ചിൻ എന്നിവർ ക്ലാസുകൾ നടത്തി. റെസിഡന്റ്‌സ് വെൽഫയർ അസോസിയേഷൻ, സെൽഫ് ഹെല്പ് ഗ്രൂപ്പ് മറ്റു സംഘടനകൾ പങ്കെടുത്തു




Post a Comment