o വിദ്യാർത്ഥികൾ ലഹരിക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം പി പ്രദീപ്
Latest News


 

വിദ്യാർത്ഥികൾ ലഹരിക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം പി പ്രദീപ്

 വിദ്യാർത്ഥികൾ ലഹരിക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം പി പ്രദീപ് 



മാഹി:വിദ്യാർത്ഥികൾ ലഹരിക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം എന്ന് മാഹി സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്റ്റർ പി പ്രദീപ്. സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം ആസാദി കാ അമൃത് മഹോത്സവ് 'ഹർ ഘർ തിരങ്ക' യുടെ ഭാഗമായി

എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെ (ഗവൺമെൻ്റ് ഫ്രഞ്ച് ഹൈസ്കൂളിൽ) നടന്ന യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന അദ്ധ്യാപിക അണിമ പവിത്രൻ അധ്യക്ഷത വഹിച്ചു. ജയിംസ് സി ജോസഫ്, അമൃത പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. പോൾ ഷിബു, വി വിജയി എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post