**ഒരുവട്ടം കൂടി നമുക്കൊരുമിക്കാം'' പൂർവ്വ വിദ്യാർത്ഥി സംഗമം*
അഴിയൂർ:
GHSS അഴിയൂരിലെ
1978- 83 എസ്.എസ്.എൽ.സി
ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 40 വർഷങ്ങൾക്ക് ശേഷം
ഗതകാല സ്മരണകള
തൊട്ടുണർത്താൻ
ഒരു വട്ടം കൂടി
"നമുക്കൊരുമിക്കാം''
പൂർവ്വ വിദ്യാർത്ഥി സംഗമം
ഒരുക്കുന്നു.
.
2022- സെപ്തംബർ 10
ശനിയാഴ്ച്ച രാവിലെ 9
മുതൽ വൈകുന്നേരം 4 മണി വരെ അഴിയൂർ ഹയർ സെക്കൻന്ററി സ്കൂൾ, വൈക്കം മുഹമ്മദ് ബഷീർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ വെച്ച് പഴയ കാല അധ്യാപകരെ ആദരിക്കുകയും ചെയ്യുന്നു
കോൺടാക്ട് നമ്പർ :
9446836349 ഷജിത്ത് കൊട്ടാരത്തിൽ
9946579530 അഷ്റഫ് കണ്ടോത്ത്
9961085118 രമേശൻ.സി പി
Post a Comment