o അന്തരിച്ചു
Latest News


 

അന്തരിച്ചു

 *അന്തരിച്ചു* 




ധർമ്മടം സത്രത്തിന് സമീപം വൃന്ദാവനത്തിൽ പരേതനായ വേലാണ്ടി ഹരിദാസിന്റെ (മുൻ അഡ്മിനിസ്ട്രേറ്റർ സെക്രട്ടറി, മാഹി)

 ഭാര്യ കുഞ്ഞി (86 ) അന്തരിച്ചു. 

മക്കൾ :വി.സി.വിനയറാം, വൃന്ദ ഗിരിധരൻ. 

മരുമക്കൾ ഷീല വിനയൻ, പരേതനായ ഗിരിധരൻ.

സഹോദരങ്ങൾ: പരേതരായ പത്മാവതി, ചന്ദ്രാവതി, നേത്രാവതി. 

ശവസംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക്

വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post