*മുസ്ലിം യൂത്ത് ലീഗ് പ്രധിനിധി സമ്മേളന ഫണ്ട് കരിയാട് മേഖല തല ഉദ്ഘാടനം*
കരിയാട്:ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രധിനിധി സമ്മേളന ഫണ്ട് കരിയാട് മേഖല തല ഉത്ഘാടനം മുസ്ലിം ലീഗ് മേഖല കൺവീനർ പോറ്റേരി കുഞ്ഞമ്മദ് ഹാജിക്ക് നൽകി കൊണ്ട് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു .
Post a Comment