o ശില്പശാല നടന്നു
Latest News


 

ശില്പശാല നടന്നു

 ശില്പശാല നടന്നു



ബി ജെ പി ഒഞ്ചിയം മണ്ഡലം നിശാ ശില്പശാല   ഓർക്കാട്ടേരി ശിവഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ചു നടന്നു മണ്ഡലം പ്രസിഡൻ്റ് ടി.പി വിനീഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പാർട്ടി സംസ്ഥാന ജന:സെക്രട്ടറി ശ്രീ എം.ടി രമേശ് ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചു

എം.ടി രമേശ്, ജില്ലാ വൈസ് പ്രസിഡൻ്റ് രാംദാസ് മണലേരി എന്നിവർ ക്ലാസുകൾ എടുത്തു



സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം ടി.കെ പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു മണ്ഡലം ജന :സെക്രട്ടറി അഭിജിത്ത്. എ.കെ, അനിൽകുമാർ വി.പി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post