യുവധാര കലാവേദി തട്ടോളിക്കര ഓണാഘോഷം സംഘടിപ്പിക്കുന്നു
തട്ടോളിക്കര:യുവധാര കലാവേദി തട്ടോളിക്കര വിവിധ കലാകായിക മത്സരങ്ങൾ ഉൾപ്പടെ സെപ്റ്റബർ 4,8 തിയ്യതികളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
എൽ പി, യുപി, ഹെസ്കൂൾ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് സെപ്റ്റമ്പർ 4ന് കായിക മത്സരങ്ങളും, സെപ്റ്റമ്പർ 8 ന് 101 പേർ അടങ്ങിയ മെഗാ തിരുവാതിര , യുവധാര പ്രവർത്തകർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ഗ്രഹാങ്കണത്തിൽ പൂക്കള മത്സരം, യുവധാര കലാവേദി പരിധിയിൽപെട്ടവർക്ക് ഓണസദ്യയും സംഘടിപ്പിച്ചിട്ടുണ്ട്. യുവധാര ഗ്രൗണ്ടിൽ വെച്ചാണ് പരിപാടികൾ നടക്കുക എന്ന് സംഘാടകർ അറിയിച്ചു.
Post a Comment