*പതാക ഉയർത്തി*
വടകര :ഓഗസ്റ്റ് 24 മുതൽ 27 വരെ കുന്നുമ്മക്കരയിൽ വെച്ച് നടക്കുന്ന മുസ്‌ലിം ലീഗ് ഓഫീസ് ഉത്ഘാടനത്തിന്റെയും പൊതുസമ്മേളനത്തിന്റെയും ഭാഗമായി ഓഫീസ് പരിസരത്ത് ഏറാമല പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് കെ. കെ അമ്മദ് പതാക ഉയർത്തി. ടി. എൻ റഫീഖ് സ്വാഗതം പറഞ്ഞു.മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ യൂസഫ് ഹാജി,ശാഖാ പ്രസിഡണ്ട് ഹുസൈൻ ഇ. കെ, സെക്രട്ടറി അസീസ് കെടെഞ്ഞോത്ത്, ട്രഷറർ ഹംസ കണ്ടോത്ത്, അഷ്‌റഫ് ഇ. എം, ഇബ്രാഹിം കെ. പി,മുസ്തഫ കാവിൽ, ഇസ്മായിൽ മൊട്ടേമ്മൽ, ഷംസു കൊച്ചേരി,നാസർ കാഞ്ഞിരകടവത്ത്, സകരിയ മൊട്ടേമ്മൽ,മുർഷിദ് കാവിൽ,അബ്ദുള്ള നിടുംബ്രത്ത്, സുബൈർ കെ. കെ, യൂസഫ് കെടെഞൊത്ത്, ഒ. പി മുഹമ്മദ്, മഹ്‌റൂഫ് കെ. കെ, റഫീഖ് കെ. എൻ. കെ, അൻവർ, പി,മുനീർ. കെ. കെ അയ്യൂബ് തൊട്ടോളി,എന്നിവർ പങ്കെടുത്തു.
Post a Comment