o പുഴയിൽ മുങ്ങി മരണപ്പെട്ട നിലയിൽ കാണപ്പെട്ടു.*
Latest News


 

പുഴയിൽ മുങ്ങി മരണപ്പെട്ട നിലയിൽ കാണപ്പെട്ടു.*

 *പുഴയിൽ മുങ്ങി മരണപ്പെട്ട നിലയിൽ കാണപ്പെട്ടു.* 



അഴിയൂർ:

അഴിയൂർ സ്വദേശിയ യുവാവ്

കരിയാട് കാത്തിരക്കടവ് പാലത്തിന് സമീപം പുഴയിൽ മുങ്ങി മരണപ്പെട്ട നിലയിൽ കാണപ്പെട്ടു.


അഴിയൂർ മൂന്നാം ഗേറ്റിന്

സമീപം കക്കട്ടിൽ

വൈശാഖ് (32) ആണ്

മരണപ്പെട്ടത്.


അച്ചൻ - പരേതനായ വിശ്വനാഥൻ

അമ്മ- വിശാലാക്ഷി.


ഏകമകനാണ്.

അവിവാഹിതാണ്.


സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്

വീട്ടുവളപ്പിൽ.


ഇന്ന് രാവിലെ 7 മണിയോടെ

പ്രഭാത സവാരിക്ക് നടക്കാൻ ഇറങ്ങിയവരാണ് മൃതശരീരം കണ്ടത്. നാട്ടുകാരെ അറിയിച്ചത് പ്രകാരം തോണിയിൽ മൃതദേഹം കരയ്ക്കെത്തിച്ചു.

ഇദ്ദേഹത്തിന്റെ സ്കൂട്ടർ

കാഞ്ഞിരക്കടവ് പാലത്തിന് സമീപം നിർത്തിയിട്ട നിലയിലായിരുന്നു.


എടച്ചേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചതിന് ശേഷം മൃതശരീരം ബന്ധുക്കൾക്ക് വിട്ടു നൽകി.

Post a Comment

Previous Post Next Post