മട്ടന്നൂർ നഗരസഭ എൽ.ഡി.എഫ് ന് തന്നെ
കണ്ണൂർ മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ന് അപ്രതീക്ഷ മുന്നേറ്റം'
എൽ.ഡി.എഫ് ഭരണ തുടർച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് കുറഞ്ഞു.ആകെയുള്ള 35 വാർഡുകളിൽ എൽ.ഡി.എഫ് 21 ഇടത്തും യു.ഡി.എഫ് ന് 14 ഇടത്തും ജയിച്ചു.
ബി.ജെ.പിക്ക് ഒരു വാർഡും ലഭിച്ചില്ല.
നിലവിൽ മട്ടന്നൂരിൽ എൽ.ഡി.എഫ് ന് 28 സീറ്റുകളും യു.ഡി.എഫ് ന് 7 സീറ്റും ഉണ്ടായിരുന്നു.
Post a Comment