10696 കോടി രൂപയുടെ ബജറ്റ്
പുതുച്ചേരി :പുതുച്ചേരി നിയമസഭയിൽ ഇന്ന് നടന്ന ബജറ്റ് സമ്മേളനത്തിൽ ,മുഖ്യമന്ത്രി രംഗസാമി 10696 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. 2312.77 കോടി രൂപ ശമ്പളം നൽകാനും, 1122.22 പെൻഷൻ നൽകാനും, 2311.61 കോടി രൂപ വായ്പ പലിശയിനത്തിലും,1440 കോടി രൂപ വൈദ്യുതി വാങ്ങുവാനും നീക്കി വെച്ചു.
Post a Comment