Home തലശ്ശേരി തിരുവങ്ങാട് ടെമ്പിൾ ഗേറ്റ് അടച്ചിടും* MAHE NEWS August 17, 2022 0 *തലശ്ശേരി തിരുവങ്ങാട് ടെമ്പിൾ ഗേറ്റ് അടച്ചിടും* അടിയന്തിര അറ്റകുറ്റപണി നടത്താൻ തലശ്ശേരി ടെമ്പിൾ ഗേററ് (226 നമ്പർ,) നാളെ രാവിലെ ( 18.8.2022) 8 മണി മുതൽ 19 ന് വൈകിട്ട് (19-8-2022 ) 6 മണി വരെ അടച്ചിടും.
Post a Comment