o മുതിർന്ന പെൻഷൻകാരോട് മാഹി പെൻഷൻ വകുപ്പിൻ്റെ ക്രൂരത
Latest News


 

മുതിർന്ന പെൻഷൻകാരോട് മാഹി പെൻഷൻ വകുപ്പിൻ്റെ ക്രൂരത

 മുതിർന്ന പെൻഷൻകാരോട് മാഹി പെൻഷൻ വകുപ്പിൻ്റെ ക്രൂരത



മാഹി : സ്വാതന്ത്രത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് മുതിർന്ന പെൻഷൻകാരോട് മാഹി പെൻഷൻ വകുപ്പ് ക്രൂരത കാണിക്കുന്നതായി പരാതി. ഡയറക്‌ടറേറ്റ് ഓഫ് അക്കൗണ്ട്‌സ് & ട്രഷറീസ് (ബ്രാഞ്ച്) തൊണ്ണൂറ് വയസ് പിന്നിട്ട മുതിർന്ന പൗരൻമാരെ ആദരിക്കുന്നതിനായി അവരുടെ വീടുകളിൽ ചെല്ലുന്നതിന് പകരം രാവിലെ ഏഴര മണിക്ക് ഓഫീസിൽ ഹാജരാവാനാണ് പറഞ്ഞിരിക്കുന്നത്. നാമമാത്രമായ മുതിർന്ന പൗരൻമാരെ വീടുകളിൽ ആദരിക്കുന്നതിനു പകരം രാവിലെ എത്താൻ പറഞ്ഞത് ശരിക്കും അനാദരവാണ്.

Post a Comment

Previous Post Next Post