മള്ളായി രാധ നിര്യാതയായി
മാഹി: ചൂടിക്കോട്ടയിലെ മളളായി രാധ (93) നിര്യാതയായി. ഭർത്താവ്: ദാമോധരൻ.
മക്കൾ: എൻ കൃഷ്ണൻ ചുവാർ, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടരി, ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് ( 318 ഇ) രമേശൻ
മരുമക്കൾ: പുഷ്പലത, പ്രീത
സംസ്ക്കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ
Post a Comment