o ആദരിക്കുന്നു
Latest News


 

ആദരിക്കുന്നു

 ആദരിക്കുന്നു



പുതുച്ചേരി ആരോഗ്യ വകുപ്പിൽ നിന്നും മയ്യഴി മേഖലയിലെ മികച്ച ആശാവർക്കർക്കുള്ള അവാർഡ് കരസ്ഥമാക്കിയ

  ബീന രാജേഷിനെ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്ര മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് [2022 ആഗസ്റ്റ് 22 തിങ്കളാഴ്ച ]വൈകുന്നേരം അഞ്ചുമണിക്ക് ക്ഷേത്രത്തിൽ വച്ച് ആദരിക്കുന്നു ചടങ്ങിൽ മുഖ്യാതിഥിയായി പ്രമുഖ സാമൂഹിക പരിസ്ഥിതി പ്രവർത്തക സി കെ രാജലക്ഷ്മി പങ്കെടുക്കുന്നു .

Post a Comment

Previous Post Next Post