*ചൊക്ലിയിൽ സംരംഭക വായ്പാമേള*
ചൊക്ലി . വ്യവസായ സംരംഭകർക്കുള്ള സർക്കാർ - ബാങ്ക് വായ്പ സബ്സിഡി പദ്ധതികളെ കുറിച്ച് മനസ്സിലാക്കുവാനും വായ്പാപദ്ധതിയിലേക്ക് അപേക്ഷിക്കുവാനും അവസരമൊരുക്കി ചൊക്ലിയിൽ വായ്പാമേള നടക്കും . ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ചൊക്ലി ഗ്രാമപ്പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന മേള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ ഉദ്ഘാടനം ചെയ്യും ഫോൺ : 9400557713 . സംരംഭകർക്കുള്ള സർക്കാർ - ബാങ്ക് വായ്പ സബ്സിഡി പദ്ധതികളെ കുറിച്ച് മനസ്സിലാക്കുവാനും വായ്പാപദ്ധതി യിലേക്ക് അപേക്ഷിക്കുവാനും അവസരമൊരുക്കി ചൊക്ലിയിൽ വാ യാമേള നടക്കും . ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ചൊക്ലി ഗ്രാമപ്പ ഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന മേള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ ഉദ്ഘാടനം ചെയ്യും ഫോൺ : 9400557713 .
Post a Comment