*സി.ഐ.ടി.യു ഏറാമല പഞ്ചായത്ത് കൺവെൻഷൻ*
ഏറാമല:
സി.ഐ.ടി.യു
ഏറാമല പഞ്ചായത്ത് കൺവെൻഷൻ സി ഐ ടി യു ജില്ലാ സെക്രട്ടറി പി.ശിധരൻ ഉത്ഘാടനം ചെയ്തു
എം സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു പി.കെ
സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു
വി.പിരാജേഷ് ചിണ്ടൻ രക്തസാക്ഷി പ്രമേയവും അജിത്ത് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു
പി.കെസുരേന്ദ്രൻ കൺവീനറും അനുരാധ വി.പി, രാജേഷ് ചിണ്ടൻ, എന്നിവർ ജോയിന്റ് കൺവീനർമാരായി കമ്മിറ്റിയെയും തെരഞ്ഞെടുത്തു
Post a Comment