o അന്തരിച്ചു
Latest News


 

അന്തരിച്ചു

 

അന്തരിച്ചു





കോടിയേരി: മാതൃഭൂമിയിൽ നിന്നും വിരമിച്ച ജീവനക്കാരൻ കല്ലിൽതാഴെ പുത്തൻ പുരയിൽ അനന്ദൻ നായർ (80) അന്തരിച്ചു.        

ഭാര്യ: രാജേശ്വരി. 

മക്കൾ : പി.പി. ഹരിലാൽ (പ്രഥമാധ്യാപകൻ, അനന്തോത്ത് എൽ.പി.സ്കൂൾ), പി.പി.ഷനോജ് (വിമുക്ത ഭടൻ), പി.പി. ഷീബ.

മരുമക്കൾ:  ശ്രീവിദ്യ (അധ്യാപിക, എക്സൽ പബ്ലിക് സ്കൂൾ മാഹി),  സംഗീത (അധ്യാപിക, എം.എം. എൽ.പി. സ്കൂൾ, പെരിങ്ങാടി),  നവനീത് (ട്യൂറിയോൺ ഇൻഫോ സൊല്യുഷൻ, മുംബൈ). 

സഹോദരങ്ങൾ : പി.പി. ഓമന, പരേതരായ പി.പി. നാരായണൻ, 

പി.പി. ഗോവിന്ദൻ, പി.പി. മൈഥിലി.

Post a Comment

Previous Post Next Post