o ബി ജെ പി മാഹി മണ്ഡലം കൺവെൻഷൻ ഇന്ന് പള്ളൂരിൽ
Latest News


 

ബി ജെ പി മാഹി മണ്ഡലം കൺവെൻഷൻ ഇന്ന് പള്ളൂരിൽ

 ബി ജെ പി മാഹി മണ്ഡലം കൺവെൻഷൻ ഇന്ന്  പള്ളൂരിൽ



പള്ളൂർ : ബി ജെ പി മാഹി മണ്ഡലം കൺവെൻഷൻ ഇന്ന്  വൈകുന്നേരം 3.30 ന് പള്ളൂർ, ഇരട്ട പിലാക്കൂ ൽ എ . വി.എസ്. ഹാളിൽ വെച്ച് നടക്കും.


ദേശീയ വൈസ് പ്രസിഡണ്ട് എ.പി.അബ്ദുള്ളക്കുട്ടികൺവെൻഷൻ ഉത്ഘാടനം ചെയ്യുമെന്ന് മണ്ഡലം കൺവീനർ എ. ദിനേശൻ അറിയിച്ചു.


പുതുച്ചേരി നിയമസഭാഗം ശ്രീ. രാമലിംഗം, സംസ്ഥാന വൈസ് പ്രസിഡണ്ടും മാഹി മണ്ഡലം പ്ര ഭാരിയുമായ എസ് , രവിചന്ദ്രൻ , സംസ്ഥാന സിക്രട്ടറി രത്നവേൽ തുടങ്ങിയർ പ്രസംഗിക്കും

Post a Comment

Previous Post Next Post