*മരണപ്പെട്ടു*
*അഴിയൂർ*
*കുഞ്ഞിപ്പള്ളിയിൽ*
*കടവരാന്തയിൽ* *മധ്യവയസ്കൻ*
*മരണപ്പെട്ട നിലയിൽ*
അഴിയൂർ കുഞ്ഞിപ്പള്ളി
ബ്ലോക്ക് ഓഫീസിന് സമീപം
തെക്കെയിൽ പറമ്പത്ത്
പരേതരായ
കണ്ണൻ, നാരായണി ദമ്പതികളുടെ
മകൻ ചന്ദ്രശേഖര (55)നെയാണ്
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അഴിയൂർ
കുഞ്ഞിപ്പള്ളി കടവരാന്തയിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്
ഭാര്യ - ചിത്ര,
മക്കൾ - രതീഷ്, സതീഷ്,
സഹോദരങ്ങൾ - മണികണ്ഠൻ, പ്രമീള, വിജി,ബാബു
ചോമ്പാല പോലീസ്
ഇൻക്വസ്റ്റ് നടത്തിയതിന് ശേഷം മൃതശരീരം
പോസ്റ്റ്മോർട്ടത്തിനായി
കോഴിക്കോട് മെഡിക്കൽ
കോളേജിലേക്ക് മാറ്റി
Post a Comment