ഇന്ത്യ സ്റ്റാർ ഐക്കൺ കിഡ്സ് അച്ചീവേഴ്സ് അവാർഡ് 2022 വിജയിയായി
പൂനെ നാഷണൽ അക്കാദമി ഫോർ ആർട്ട് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യ സ്റ്റാർ ഐക്കൺ കിഡ്സ് അച്ചീവേഴ്സ് അവാർഡ് 2022 വിജയിയായി മാഹിയിലെ ഗൗരി സഷിൻ. മാഹി ഈഡൻ യുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്. പ്രശസ്ത നർത്തകി കൃഷ്ണാ അഞ്ജലി വേണുഗോപാലിന്റെ മകളാണ്.
Post a Comment